KeralaLatest

സെക്ടറല്‍ മജിസ്‌ടേറ്റുമാരെ നിയമിച്ചു

“Manju”

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് തല സെക്ടറല്‍ മജിസ്‌ട്രേറ്റ് ആന്റ് കോവിഡ് സെന്റിനല്‍മാരെ നിയമിച്ചു.

കൊടുങ്ങല്ലൂര്‍- സില്‍ജമോള്‍ കെ എം(യുപിഎസ്ടി-എച്ച്ഡിപിഎസ്, എടതിരിഞ്ഞി എച്ച് എസ് എസ്, ഫോണ്‍: 9605029797).

തൃശൂര്‍-അനൂപ് ടി ആര്‍(എച്ച്എസ്ടി സെലക്ഷന്‍ ഗ്രേഡ്, കുമരംപുത്തൂര്‍ കല്ലാടി എച്ച് എസ് എസ്,ഫോണ്‍: 9447524856).

തലപ്പിള്ളി-ബിനോജ് എംയു, (എച്ച്എസ്എസ്ടി, മച്ചാട് ഗവ എച്ച്എസ്എസ്, ഫോണ്‍: 8547851105).

കുന്നംകുളം-പി ടി വര്‍ഗ്ഗീസ് (എല്‍പിഎസ്എ, പള്ളിക്കല്‍ എയുപിഎസ്, ഫോണ്‍:9562363616).

ചാവക്കാട്-പി ഡി ഷാജന്‍ (പി.ഇ.ടി, ചാവക്കാട് എംആര്‍ആര്‍എംഎച്ച്എസ്എസ്, ഫോണ്‍:9447441191).

മുകുന്ദപുരം-ബാബു ആന്റണി (പി.ഇ.ടി, ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസ്. ഫോണ്‍: 9446439496).

ചാലക്കുടി- ജുജു കെഎം, (ചാലക്കുടി സബ് രജിസ്ട്രാര്‍, ഫോണ്‍:9497457687) എന്നിവരെയാണ് നിയമിച്ചത്.

ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അസിസ്റ്റന്റ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദിനെ നോഡല്‍ ഓഫീസറായും കലക്ടറേറ്റ്, താലൂക്ക് തല ഏകോപനത്തിനായി അതത് താലൂക്ക് തഹസില്‍ദാര്‍മാരെ താലൂക്ക് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

Related Articles

Back to top button