KeralaLatest

ജില്ലാ കളക്ടര്‍ അഞ്ജന സോണിയാ ഗാന്ധിയുടെ വാഗ്ദാനം നിരസിച്ചു

“Manju”

സ്വന്തം ലേഖകൻ

കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കൂലി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാഗ്ദാനം ജില്ലാ കളക്ടര്‍ നിരസിച്ചു. 10 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനമാണ് കളക്ടര്‍ എം. അഞ്ജന നിരസിച്ചത്. സര്‍ക്കാരിന്റെ അനുമതി ഇല്ലെന്നും സാങ്കേതികപരമായ തടസങ്ങളുണ്ടെന്നുമാണ് കളക്ടറുടെ വിശദീകരണം. കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

Related Articles

Back to top button