IndiaKeralaLatest

കൊവിഡ്‌ വ്യാപനം; ഉത്തരാഖണ്ഡ്‌ ഹൈക്കോടതി മെയ് രണ്ട്‌ വരെ അടച്ചിടും

“Manju”

ഡെറാഡൂണ്‍: കോവിഡ് അതിരൂക്ഷമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി മെയ് 2 വരെ അടച്ചിടും. അടിയന്തരമായി നടത്തേണ്ട ഹിയറിങ്ങുകള്‍ ഹൈക്കോടതി രജിസ്റ്റര്‍മാരെ അറിയിക്കണമെന്നും കേസുകളുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടത്തുമെന്നും കോടതി അറിയിച്ചു.

Related Articles

Back to top button