ഡല്‍ഹി: ഡൽഹി നിവാസിയായ മലയാളി യുവതി കോവിഡ് ബാധിച്ച് മരിച്ചു. മയൂർവിഹാർ ഫെയ്സ് വണിൽ സമാചാർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബബിത വർഗീസാണ് മരിച്ചത്. 37 വയസായിരുന്നു. സൺ ഡയറക്ട് വൈസ് പ്രസിഡന്റ് തുമ്പമൺ വല്യവീട്ടിൽ ബെഥാന്യയിൽ ഗിരീഷ് വർഗീസാണ് ഭർത്താവ്. സെലിൻ മകളാണ്.
Related Articles
Check Also
Close
-
വൈദ്യുതി പോസ്റ്റുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍September 30, 2021 12:13 PM