InternationalLatest

ചാര്‍ളി പാറ്റിനോ ഇംഗ്ലീഷ് ക്ലബ് ആയ ബ്ലാക്പൂളിലേക്ക്

“Manju”

ആഴ്‌സണലിന്റെ ഇംഗ്ലീഷ് യുവതാരം ചാര്‍ളി പാറ്റിനോ ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ് ക്ലബ് ആയ ബ്ലാക്പൂളില്‍. 11 വയസ്സ് മുതല്‍ ആഴ്‌സണല്‍ അക്കാദമിയില്‍ കളിക്കുന്ന താരം കഴിഞ്ഞ സീസണില്‍ ലീഗ് കപ്പില്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റവും നടത്തിയിരുന്നു.ആഴ്‌സണല്‍ വലിയ ഭാവി പ്രതീക്ഷിക്കുന്ന ഇംഗ്ലീഷ് യുവതാരത്തെ കൂടുതല്‍ മത്സര പരിചയത്തിന് ആണ് അവര്‍ ലോണില്‍ അയക്കുന്നത്. അടുത്ത സീസണില്‍ താരം ആഴ്‌സണലില്‍ തിരിച്ചെത്തും.

Related Articles

Back to top button