ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളി, കൊല്ലാട്ട് നിവർത്തിൽ ദിവംഗതനായ രാജപ്പൻ നായരുടെ ഭാര്യ പി തങ്കമ്മ (79) ദിവംഗതയായി. മക്കൾ, കെ.ചന്ദ്രിക, കെ രാധാകൃഷണൻ (മാനേജര്‍ (സ്പിരിച്വല്സോണ്) ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ്, ശാന്തിഗിരി ആശ്രമം) റ്റി പ്രേമ മരുമക്കൾ, മഞ്ചുള രാധാകൃഷണൻ, പി.പി ഹരികുമാർ. സംസ്കാരം പിന്നീട് നടക്കുന്നതാണ്. കെ രാധാകൃഷണൻ : 8921010134 , 9946802332
Related Articles
Karnataka state relaxes travel norms: No quarantine or registration on Seva Sindhu
August 25, 2020 7:41 AM
Check Also
Close
-
ഓർമ്മകളിൽ ധർമൻ ചേട്ടൻOctober 2, 2021 10:59 AM