KeralaLatest

ക്ലബ്ബ് ഹൗസ് നിരീക്ഷണത്തില്‍

“Manju”

തിരുവനന്തപുരം : സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്.
ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള റൂമുകള്‍ ഉണ്ട്. യുവജനങ്ങളെ ഉള്‍പ്പെട വഴിതെറ്റിക്കുന്ന ഇത്തരം റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Related Articles

Back to top button