IndiaLatest

ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്‍തൂക്കം ബി.ജെ.പി.ക്ക്

“Manju”

മുംബൈ: ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ ആര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്ന പ്രവചനവുമായി റിപ്പബ്ലിക് ടിവി സിഎന്‍എക്സ് ഫലം പുറത്ത്. ബംഗാളില്‍ ഇത്രയും നാള്‍ ഉള്ള മമതയുടെ ഭരണത്തിന് വിരാമം ഉണ്ടാവുമെന്നാണ് പോള്‍ ഫലം പറയുന്നത്.എന്നാല്‍ വലിയ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ബിജെപിക്ക് 138-148 വരെ സീറ്റുകള്‍ ലഭിച്ചു അധികാരത്തിലേറുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. അതെ സമയം തൃണമൂല്‍ കോണ്‍ഗ്രസ്സിന് 126 മുതല്‍ 138 സീറ്റ് വരെ മാത്രമാണ് പ്രവചനം

Related Articles

Back to top button