IndiaKeralaLatest

പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബിന് 272 വോട്ടിന്റെ ലീ‍ഡ്

“Manju”

പിറവം: യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബിന് 272 വോട്ടിന്റെ ലീ‍ഡ് . പട്ടാമ്പിയിൽ എൽഡിഎഫിലെ മുഹമ്മദ് മുഹസിന് 377 വേ‍ാട്ട് ലീഡ് ; കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് നാലായിരം കടന്നു . വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര പിന്നിൽ .
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 1562 വോട്ടിനു മുന്നില്‍ .നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ 2114 വോട്ടിനു മുന്നില്‍. കോവളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. വിന്‍സന്റ് 1272 വോട്ടിനു മുന്നില്‍ .
നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി ജി.ആര്‍. അനില്‍ 972 വോട്ടിനു മുന്നില്‍ .പാറശാല മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ 1793 വോട്ടുകൾക്കു മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജു 316 വോട്ടുകൾക്കു മുന്നിൽ .
അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ 121 വോട്ടിനു മുന്നില്‍.  വടകരയിൽ കെ.കെ.രമയുടെ ലീഡ് 2988 വോട്ട് .കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രന് 200 വോട്ടിന്റെ ലീഡ് .

Related Articles

Back to top button