IndiaLatest

ചെ​ന്നൈ ടെ​സ്റ്റ്: ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം

“Manju”

ചെ​ന്നൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ന്‍ സ്കോ​ര്‍. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ ഇം​ഗ്ല​ണ്ട് 578 റ​ണ്‍​സെ​ടു​ത്ത് എ​ല്ലാ​വ​രും പു​റ​ത്താ​യ​ത്. 555 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് 23 റ​ണ്‍​സ് മാ​ത്ര​മാ​ണ് ചേ​ര്‍​ക്കാ​നാ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ കൂ​റ്റ​ന്‍ സ്കോ​ര്‍ പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി​യേ​റ്റു. 61 റ​ണ്‍​സി​ന് ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ഇ​ന്ത്യ. ഓ​പ്പ​ണ​ര്‍​മാ​രാ​യ രോ​ഹി​ത് ശ​ര്‍​മ​യും ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​ണ് പു​റ​ത്താ​യ​ത്. രോ​ഹി​ത് ആ​റു റ​ണ്‍​സും ഗി​ല്ല് 29 റ​ണ്‍​സും നേ​ടി പു​റ​ത്താ​യി. 20 റ​ണ്‍​സു​മാ​യി ചേ​തേ​ശ്വ​ര്‍ പു​ജാ​ര​യും നാ​ലു റ​ണ്‍​സു​മാ​യി വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് ക്രീ​സി​ല്‍. നൂ​റാം ടെ​സ്റ്റി​ല്‍ ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടി​യ നാ​യ​ക​ന്‍ ജോ ​റൂ​ട്ടി​ന്‍റെ (218) മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​ക്ക് മു​ന്നി​ല്‍ റ​ണ്‍​മ​ല പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്. ഈ ​വ​ര്‍​ഷം മൂ​ന്ന് ടെ​സ്റ്റു​ക​ള്‍​ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് റൂ​ട്ട് ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടു​ന്ന​ത്.

Related Articles

Back to top button