IndiaKeralaLatest

ഇ.ശ്രീധരന്റെ ലീഡ്​ 2000 കടന്നു

“Manju”

പാലക്കാട്​: പാലക്കാട്​ നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍റെ ലീഡ്​ 2000 കടന്നു. രാവിലെ 9.35ഓടെ ആദ്യ റൗണ്ട്​ വോ​ട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ശ്രീധരന്​ ലീഡ്​ ചെയ്യുന്നത്​.
പാലക്കാട്​ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി ഷാഫി പറമ്ബില്‍, സി.പി.എമ്മിന്‍റെ സി.പി പ്രമോദ്​, ബി.ജെ.പിയുടെ ഇ.ശ്രീധരന്‍ എന്നിവര്‍ തമ്മിലാണ്​ പ്രധാനമത്സരം.
പാലക്കാട്​ മുന്‍സിപാലിറ്റി, കണ്ണാടി, പിരായിരി, മാത്തുര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ്​ പാലക്കാട്​ നിയമസഭ മണ്ഡലം.

Related Articles

Back to top button