KeralaLatestThiruvananthapuram

കേരളത്തില്‍ രോഗാബാധിതര്‍ ഇന്ന് ആദ്യമായി 2500കടന്നു. സംസ്ഥാനത്ത് 2543 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

സ്റ്റാഫ് പ്രതിനിധി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 532, മലപ്പുറം 298, ആലപ്പുഴ286, എറണാകുളം 207 , തൃശൂര്‍ 189, കോഴിക്കോട് 174, കാസര്‍ഗോഡ് 157, കൊല്ലം 156, കണ്ണൂര്‍ 135, പാലക്കാട് 127, കോട്ടയം 126, പത്തനംതിട്ട 88, ഇടുക്കി 49, വയനാട് 19‌ എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Related Articles

Back to top button