IndiaKeralaLatest

ഒല്ലൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ രാജന്‍ വിജയിച്ചു

“Manju”

തൃശൂര്‍: ഒല്ലൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ അഡ്വ.കെ രാജന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് വല്ലൂര്‍,ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് രാജന്‍ പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് രാജന് തുണയായത്

Related Articles

Back to top button