IndiaKeralaLatest

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയെന്ന് ജെയ്ക് സി തോമസ്

“Manju”

കോട്ടയം: പുതുപ്പള്ളിയില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി മുന്നേറ്റം ഉണ്ടാക്കിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. യു ഡി എഫിനെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്ന് ജെയ്ക്ക് പറഞ്ഞു. പുതുപ്പള്ളിയില്‍ ബി ജി പിയുടെ പ്രകടനം മോശമായിരുന്നെന്നും, ആര്‍ക്ക് വോട്ട് മറിച്ചു കൊടുത്തു എന്നതില്‍ പരിശോധന വേണമെന്നും ജെയ്ക് സി തോമസ് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് 7000ത്തില്‍ അധികം ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

Related Articles

Back to top button