InternationalLatest

ബ്രഹ്മചാരി സത്പ്രിയന് സ്വീകരണം നൽകി

“Manju”

യു.എ.ഇ. :   യു എ ഇ യിലുള്ള ആത്മബന്ധുക്കളുടെ നേതൃത്വത്തിൽ ബ്രഹ്മചാരി സത്പ്രിയന് സ്വീകരണം നല്കി. തുടർന്ന് നടന്ന പ്രാർത്ഥനായോഗത്തിന് സത്പ്രിയൻ നേതൃത്വം നല്കി.

ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ബ്രഹ്മചാരിയായി ശാന്തിഗിരിയിൽ നിന്നൊരാൾ എത്തുന്നത്.  2022 ഒക്ടോബർ 5 ന് വിജയദശമി ദിനത്തിൽ പോത്തൻകോട് ആശ്രമത്തിൽ നടന്ന  ബ്രഹ്മചാരി ദീക്ഷാചടങ്ങിലാണ് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയിൽ നിന്നും സത്പ്രിയൻ ദീക്ഷ സ്വീകരിച്ചത്.

 

Related Articles

Back to top button