IndiaKeralaLatest

മേയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം

“Manju”

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കോവിഡ് കണക്കിലെടുത്ത് അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മേയ്, ജൂണ്‍ മാസങ്ങളില്‍ പതിവു റേഷനു പുറമേയാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്.
80 കോടിയോളം പേര്‍ക്ക് ഉപകാരപ്പെടും. രാജസ്ഥാന്‍, കേരളം, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം സൗജന്യ കിറ്റ് വിതരണം ചെയ്ത സംസ്ഥാനങ്ങളാണിവ.

Related Articles

Check Also
Close
Back to top button