Latest

കോവിഡ് വ്യാപനം; കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഗോവ സര്‍ക്കാര്‍

“Manju”

പനജി: ഗോവയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെത്തുടര്‍ന്ന് രണ്ടാഴ്ചത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഗോവ സര്‍ക്കാര്‍. മെയ് 9 മുതല്‍ മെയ് 23 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗോവയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles

Back to top button