IndiaKeralaLatest

റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയ പരിധി നീട്ടി

“Manju”

last date of submitting road tax extended

തിരുവനന്തപുരം; സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്‌ട് കാര്യേജുകളുടെയും റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയ പരിധി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. ഏപ്രില്‍ 1 നു ആരംഭിച്ച ത്രൈമാസ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി മെയ് 31 വരെയാണ് നീട്ടിയത്.

നിലവിലെ സാഹചര്യത്തില്‍ താത്കാലിക ആശ്വാസമായിരിക്കും നടപടി. സ്വകാര്യ ബസുകള്‍ക്കും വാടകയ്ക്ക് ഓടുന്ന വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

 

Related Articles

Back to top button