IndiaKeralaLatest

കോവിഡ് പ്രതിരോധങ്ങൾക്ക്  കൈത്താങ്ങ്

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  ശാരദ അമ്മ എസ്  സംഭാവന നൽകി. ജ്യോതിപുരം ഏരിയയിൽ ശാന്തിഗീതം ഭവനത്തിൽ താമസിക്കുന്ന ശാരദ ടീച്ചറും ഭർത്താവ് ആർ രവീന്ദ്രൻ നായരും ചേർന്നാണ് തങ്ങളുടെ പെൻഷൻ തുകയിൽ നിന്നും  പതിനായിരം രൂപ  സംഭവാനയായി  നൽകുന്നതിന് തീരുമാനിച്ചത്.  ആശ്രമത്തിന്റെ വിവിധ ഏരിയതലത്തിൽ കോവിഡിനോടനുബന്ധിച്ച് നിർദ്ധനരായവർക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.  നിരവധി പേരാണ് ഈ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ഇതിനകം എത്തിയത്.

Related Articles

Back to top button