IndiaKeralaLatest

ദേവി സ്‌കാന്‍സ് ആന്‍ഡ് ലബോറട്ടറിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ്

“Manju”

പോത്തന്‍കോട്: ശാന്തിഗിരി നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരിയില്‍ ദേവി സ്‌കാന്‍സ് ആന്‍ഡ് ലബോറട്ടറി(പോത്തന്‍കോട്)യുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ്. ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ സൗജന്യമായി പരിശോധിക്കും.

മറ്റ് രക്തപരിശോധനകള്‍ക്ക് മുപ്പത് മുതല്‍ അമ്പത് വരെ നിരക്കിലുമാണ് പരിശോധന നടക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ക്യാംപ്.

Related Articles

Back to top button