KeralaLatestpothencodeSanthigiri NewsThiruvananthapuram

ശാന്തിഗിരി കമ്മ്യൂണിറ്റി കിച്ചണിൽ കർമ്മങ്ങൾ ആരംഭിച്ചു.

“Manju”

2024 മെയ് 6 (തിങ്കളാഴ്ച) നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം ആഘോഷപരിപാടികളോടനുബന്ധിച്ച് ഇന്ന് മുതൽ ശാന്തിഗിരി കമ്മ്യൂണിറ്റി കിച്ചണിൽ കോഴിക്കോട്, കൊയിലാണ്ടി, കണ്ണൂർ, തലശ്ശേരി, വയനാട്, വടകര ഏരിയകളും തിരുവനന്തപുരം റൂറൽ ഏരിയയിലെ ജ്യോതിപുരം, കരുണപുരം, ശാന്തിപുരം എന്നീ മൂന്ന് യൂണിറ്റുകളുടെയും ചുമതലയിൽ കർമ്മങ്ങൾ ആരംഭിച്ചു.

Related Articles

Back to top button