IndiaLatest

സെ​ന്‍​ട്ര​ല്‍ വി​സ്ത നി​ര്‍​മാ​ണ​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​ന് വി​ല​ക്ക്

“Manju”

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യു​ള്‍​പ്പെ​ട്ട സെ​ന്‍​ട്ര​ല്‍ വി​സ്ത നി​ര്‍​മാ​ണ​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​ന് വി​ല​ക്ക്. നി​ര്‍​മാ​ണ സ്ഥ​ല​ത്ത് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Related Articles

Back to top button