IndiaKeralaLatest

ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും; പാ​ലാ ക​രൂ​രി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ടം

“Manju”

കോട്ടയം: പാ​ലാ ക​രൂ​രി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ന്‍ നാ​ശ​ന​ഷ്ടം. നി​ര​വ​ധി വ​ന്‍​മ​ര​ങ്ങ​ള്‍ നി​ലം​പൊ​ത്തി. പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ചി​ല വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Related Articles

Back to top button