KeralaLatestWeather

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

“Manju”

എസ് സേതുനാഥ്

ജാഗ്രതനിർദ്ദേശം

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം: കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

പ്രത്യേക ജാഗ്രതാ നിർദ്ദേശം

09-08-2020 : കന്യാകുമാരി പ്രദേശത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

09-08-2020 : തെക്ക് പടിഞ്ഞാറ് അറബിക്കടലിലും, മധ്യ പടിഞ്ഞാറു അറബിക്കടലിലും,തെക്ക്-കിഴക്ക് അറബിക്കടലിലും ,മധ്യ കിഴക്ക് അറബിക്കടലിലും , കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ഒഡീഷ തീരത്തും ,വടക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ,ആന്ധ്രാ തീരത്തും,മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത .

10-08-2020 : തെക്ക് പടിഞ്ഞാറ് അറബിക്കടലിലും, മധ്യ പടിഞ്ഞാറു അറബിക്കടലിലും,തെക്ക്-കിഴക്ക് അറബിക്കടലിലും ,മധ്യ കിഴക്ക് അറബിക്കടലിലും , കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ഒഡീഷ തീരത്തും ,വടക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ,ആന്ധ്രാ തീരത്തും,മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത .

*11-08-2020 * : തെക്ക് പടിഞ്ഞാറ് അറബിക്കടലിലും, മധ്യ പടിഞ്ഞാറു അറബിക്കടലിലും, കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ആന്ധ്രാ തീരത്തും,മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത .

12-08-2020 : തെക്ക് പടിഞ്ഞാറ് അറബിക്കടലിലും, മധ്യ പടിഞ്ഞാറു അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

13-08-2020 : തെക്ക് പടിഞ്ഞാറ് അറബിക്കടലിലും, മധ്യ പടിഞ്ഞാറു അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ലക്ഷദ്വീപ് പ്രദേശത്തു മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി_ IMD

പുറപ്പെടുവിച്ച സമയം :1 pm 09-08-2020

Related Articles

Back to top button