InternationalLatest

“ഗാസ ആക്രമണം നിര്‍ത്തണമെങ്കില്‍ കാലം തീരുമാനിക്കണം”

“Manju”

ജറുസലേം: ഇസ്രായേലിനെതിരെ റോക്കറ്റ് ആക്രമണം നടത്തി ഒരാഴ്ചയായി നടക്കുന്ന യുദ്ധത്തിന് തുടക്കമിട്ടത് ഹമാസാണെന്ന് വീണ്ടും കുറ്റപ്പെടുത്തി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയ്ക്ക് മേലുളള നടപടി ആവശ്യമുളള കാലത്തോളം തുടരുമെന്നും അദ്ദേഹം പറയുന്നു.

ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്. ഗാസയില്‍ ഓപ്പറേഷന്‍ തുടരും. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം തുടരും. ഹമാസ് സാധാരണക്കാരുടെ പിന്നില്‍ ഒളിച്ചിരുന്ന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. പക്ഷേ ഞങ്ങള്‍ സാദ്ധ്യമായതും സാധാരണക്കാരുടെ ജീവനെടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. തീവ്രവാദികളെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും നെതന്യാഹു അവകാശപ്പെടുന്നു.

Related Articles

Back to top button