KeralaLatestThrissur

ദിവംഗതയായി

“Manju”

തൃശൂർ: കൊടകര, മട്ടന്നൂർകുന്നിൽ ദിവംഗതനായ തേക്കട്ട് ബാലകൃഷ്ണന്റെ ഭാര്യ നന്ദിനി ബാലകൃഷ്ണൻ (87) ദിവംഗതയായി. മക്കൾ: ശ്രീരഞ്ജിനി ബി, ഉണ്ണികൃഷ്ണൻ ബി, ശ്രീകല ബി, ശ്രീദേവി ബി, ശ്രീകുമാർ ബി (Late) ഷിജുമോൻ ബി, മരുമക്കൾ: സദാനന്ദൻ, ഗംഗാധരൻ, മോഹനൻ, അജിത, അമ്പിളി, ലിന്ദു. ശവസംസ്‌കാരം വൈകുന്നേരം 4.00 ന് തൃശൂരിലെ കൊടകര യൂണിറ്റിലെ വസതിയിൽ വച്ച് നടക്കുന്നതാണ്.

Related Articles

Back to top button