പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
Related Articles
കരിപ്പൂരില്‍ രക്ഷാദൗത്യത്തിനിറങ്ങിയ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
August 13, 2020 6:26 PM
ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി
February 27, 2021 10:46 AM
Check Also
Close
-
കുറിഞ്ഞിപ്പൂക്കൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിOctober 26, 2022 4:04 PM