ടീം വെല്‍ഫെയര്‍ അണുനശീകരണം നടത്തി

ടീം വെല്‍ഫെയര്‍ അണുനശീകരണം നടത്തി

“Manju”

മലപ്പുറം: കോവിഡ് തീവ്ര വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ള പോലീസുകാരോട് ആദരസൂചകമായി മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍, ക്രൈം ബ്രാഞ്ച് ഓഫീസ്, ഡി.വൈ.എസ്.പി ഓഫീസ് എന്നിവിടങ്ങളില്‍ ടീം വെല്‍ഫെയര്‍ വൊളണ്ടിയേഴ്‌സ് അണുനശീകരണം നടത്തി.ഷബീര്‍ പി.കെ,ജസീം സയ്യാഫ്,അഖീല്‍ നാസിം എന്നിവര്‍ അണുനശീകരണത്തിന് നേതൃത്വം നല്‍കി.

Related post