KeralaLatest

രണ്ടാം മന്ത്രിസഭയില്‍ സിപി ഐ ക്ക് നാല് മന്ത്രിമാര്‍

“Manju”

തിരുവനന്തപുരം : ജില്ലയിലെ നെടുമങ്ങാടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജി.ആര്‍.അനില്‍, ചേര്‍ത്തലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ്, ഒല്ലൂരില്‍ നിന്നം വിജയിച്ച കെ. രാജന്‍, കൊല്ലം ചടയമംഗലത്ത് നിന്നും ജയിച്ചു വന്ന ചിഞ്ചുറാണി ജെ. എന്നിവരാണ് രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.ഐ. മന്ത്രിമാര്‍.

Related Articles

Back to top button