KeralaLatest

തലസ്ഥാനത്ത് പ്രവാസികൾ ഇന്നെത്തും-നോര്‍ക്ക ഡയറക്ടര്‍ ശാന്തിഗിരി ന്യൂസിനോട്

“Manju”

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് ‌ രാത്രി പ്രവാസികളെയും കൊണ്ട് ആദ്യവിമാനം എത്തും.
ഇവിടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു
. ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഹെൽപ് ഡെസ്കുക്കും എല്ലാം സജ്ജീവമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കന്യാകുമാരി എന്നീ ജില്ലകളിലുള്ളവരാണ് തലസ്ഥാനത്തെത്തുന്ന ആദ്യ
വിമാനത്തിൽ എത്തുന്നത് .

നോര്‍ക്കയുടെ ഒരുക്കങ്ങളെക്കുറിച്ച് നോര്‍ക്ക വെല്‍ഫയര്‍ബോര്‍ഡ് ഡയറക്ടര്‍ കെ.സി.സജീവ് തൈക്കാട് 12 മണിക്ക് ശാന്തിഗിരി ന്യൂസിൽ

 

Related Articles

Back to top button