IndiaLatest

ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങള്‍

“Manju”

ന്യൂഡല്‍ഹി : അടുത്ത മാസം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട്‌ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കുരുണിയനും ഇടംപിടിച്ചു. കൊവിഡും പരിക്കും മാറി തിരിച്ചെത്തിയ സുനില്‍ ഛേത്രിയാണ് 28 അംഗ സ്‌ക്വാഡിന്റെ നായകന്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസും സുഭാഷിഷ് ബോസും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഗോവന്‍ താരം ഗ്ലെന്‍ മര്‍ട്ടിനെസ് ആണ് ടീമിലെ പുതുമുഖം. ഇഷാന്‍ പണ്ഡിതയും യും മന്‍വീര്‍ സിംഗുമാണ് മുന്നേറ്റതാരങ്ങള്‍.

Related Articles

Back to top button