തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. നിലവില്‍ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതിനു പുറമേയാണ് ശനിയാഴ്ച 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയത്. തുടര്‍ന്ന് തീരപ്രദേശത്തെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Related Articles
വില്‍പ്പത്ര വിവാദം; ഗണേഷ് കുമാര്‍ ക്രമക്കേട് കാട്ടിയിട്ടില്ലെന്ന് സാക്ഷി
May 18, 2021 7:51 PM
Check Also
Close
-
ലോകത്ത് കൊവിഡ് ബാധിതര്‍ 21.67 കോടിAugust 29, 2021 11:36 AM