KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (24-1-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം പന്ത്രണ്ടാം ദിവസം

ഇന്ന് പൗർണ്ണമി :

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ പൗർണ്ണമി കുംഭം നിറയ്ക്കും. വൈകിട്ട് പോത്തൻകോട് ശാന്തിഗിരിയിലും ആശ്രമം ബ്രാഞ്ചുകളിലും പൗർണ്ണമി കുംഭം ദീപം എന്നിവ നടക്കും.

ഗൃഹപ്രവേശം :

കൊടകര മണക്കുളങ്ങര ചക്കുങ്കൽ സി.എസ്. രാജൻ നിർമ്മിച്ച മോഹനം ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കുന്നു. ചടങ്ങുകൾ രാവിലെ 11.30 ന് തൃശ്ശൂർ ഏരിയ ഹെഡ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി നിർവ്വഹിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട്, കാസർഗോഡ് ഏരിയയിലെ ഭക്തരും തിരുവനന്തപുരം നെയ്യാറ്റിൻകര, പാറശ്ശാല ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button