IndiaKeralaLatest

ദിവംഗതയായി

“Manju”

വയനാട്:  ചീരാൽ കുറ്റിപ്പുറത്ത് വീട്ടിൽ കുഞ്ഞുലക്ഷ്മിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് സുൽത്താൻ ബത്തേരി ഗണപതിവട്ടം ശ്മശാനത്തിൽ നടക്കും.

മക്കൾ: സരോജിനി, പ്രേമലത. മരുമക്കൾ:ഗോവിന്ദൻ, രാജൻ

Related Articles

Back to top button