IndiaKeralaLatest

വിദേശത്തേക്ക് കടക്കാന്‍ 20 ശ്രീലങ്കന്‍ വംശജര്‍ കൊച്ചിയില്‍ എത്തിയതായി സൂചന

“Manju”

കൊച്ചി :വിദേശത്തേക്ക് കടക്കാന്‍ 20 ശ്രീലങ്കന്‍ വംശജര്‍ കൊച്ചിയില്‍ എത്തിയിരുന്നുവെന്ന് സൂചന .ഏജന്റുമാര്‍ പിടിയിലായതോടെ ഇവര്‍ കൊച്ചി വിട്ടതായും സൂചന .മുനമ്ബം തീരം വഴി വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് മനുഷ്യക്കടത്തിന് പദ്ധതിയിട്ടിരുന്നത്.
ഇങ്ങനെ കടക്കാന്‍ ശ്രമിച്ച 20 ശ്രീലങ്കന്‍ വംശജരാണ് കൊച്ചിയില്‍ എത്തിയതായി സൂചന ലഭിച്ചത് .ഏജന്റുമാര്‍എന്ന് സംശയിക്കുന്ന രണ്ട് പേരെ തൂത്തുക്കുടി പോലീസ് പിടികൂടിയതോടെ ഇവര്‍ കൊച്ചി വിട്ടുവെന്നും റിപ്പോര്‍ട്ട് .കൊച്ചിയില്‍ എത്തിയവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി .

Related Articles

Back to top button