KeralaLatest

എസ് എസ് എല്‍ സി മൂല്ല്യ നിര്‍ണയം ജൂണ്‍ ഏഴ് മുതല്‍

“Manju”

തിരുവനന്തപുരം: എസ് എസ് എല്‍ സി മൂല്യ നിര്‍ണയം ജൂണ്‍ ഏഴ് മുതല്‍ 25 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് എസ് എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സീനേറ്റ് ചെയ്യും. ആരോഗ്യവിദ്യാഭ്യാസ വകുപ്പുകള്‍ ഇക്കാര്യം കൂട്ടായി ആലോചിക്കും. പി എസ് സി അഡൈ്വസ് കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്ന കാര്യം പി എസ്സിയുമായി ചര്‍ച്ച ചെയ്യും.

Related Articles

Back to top button