LatestThiruvananthapuram

ജില്ലയില്‍ ഇന്ന് 3,300 പേര്‍ക്ക് കൂടി കൊവിഡ്

“Manju”

തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് 3,300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,525 പേര്‍ രോഗമുക്തരായി. 20, 695 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.2 ശതമാനമാണ്.

Related Articles

Back to top button