KeralaLatestThiruvananthapuram

മന്ത്രി അനിലിന്‍റെ സഹോദരന്‍ സത്യപ്രതിജ്ഞ കണ്ടത് റോമില്‍ നിന്ന്

“Manju”

റോം:കേരള ദക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായി നിയമിതനായ ജി.ആര്‍. അനിലിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ റോമിലുള്ള സഹോദരന്‍ ഗോപകുമാര്‍ കുടുംബത്തോടൊപ്പം ടിവിയിലൂടെയാണ് കണ്ടത്. അഞ്ചു സഹോദരങ്ങളില്‍ അഞ്ചാമനായ ഗോപകുമാര്‍ പതിനെട്ട് വര്‍ഷമായി റോമില്‍ ജോലി ചെയ്തുവരികയാണ്.

Related Articles

Back to top button