IndiaKeralaLatest

അസമില്‍ പുതിയ പശു സംരക്ഷണ ബില്‍

“Manju”

ദിസ്പൂര്‍: അസമില്‍ പുതിയ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് ബിജെപി സര്‍കാര്‍. പുതിയ നിയമസഭയുടെ ഉദ്ഘാടന സെഷനിലാണ് അസം ജഗ്ദീഷ് മുക്തി ഗവര്‍ണര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കന്നുകാലികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നതിന് സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. ബില്‍ പാസായി കഴിഞ്ഞാല്‍ നേരത്തെ സമാനമായ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം അസമും ചേരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related Articles

Back to top button