Thiruvananthapuram

ഷൂട്ടിങ് സംഘാംഗങ്ങള്‍ക്ക് കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു. സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് സംഘത്തില്‍പ്പെട്ടവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ‘ ഡിവോഴ്സ് ‘ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്.

Related Articles

Back to top button