Latest

ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌​ നിരവധി പേര്‍ക്ക്​ പരി​ക്ക്​

“Manju”

ക്വാലാലംപൂര്‍: മലേഷ്യയില്‍ രണ്ട്​ എല്‍.ആര്‍.ടി ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌​ നിരവധി പേര്‍ക്ക്​ പരിക്ക്​. ഇരുന്നൂറ്റി ആറോളം പേര്‍ക്ക്​ പരിക്കേറ്റുവെന്നാണ്​ റിപ്പോര്‍ട്ട്​. ക്വാലാലംപൂരിലെ കെലാന ജയ ലൈനിലാണ്​ അപകടം. ഇതില്‍ നാല്പത്തി ഏഴ് പേരുടെ പരിക്ക്​ ഗുരുതരമാണ്​. നൂറ്റി അറുപത്തിയാറ് പേര്‍ക്ക്​ നിസാര പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button