Kozhikode

ഗുരുദേവ കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എന്നിവർ രാജി വെച്ചു

“Manju”

വി. എം. സുരേഷ് കുമാർ

വടകര : ഗുരുദേവ കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി വി.എം.സുരേഷ് കുമാറും കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സുനിൽ പോളിയോടും സംഘടനയുമായി യോജിച്ചു പോകാൻ പറ്റാത്തതിനാൽ സംഘടനയുടെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചു.

ഈ സംഘടനയുടെ ഭാരവാഹികൾ നടത്തുന്ന മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുമായും പ്രവർത്തനങ്ങളുമായും ഇവർക്ക് യാതൊരു ബന്ധമില്ലെന്നും ഇവർ പ്രസ്താവിച്ചു. സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന കള്ളപ്രചരണം ചിലർ നടത്തുന്നുണ്ടെന്നും
ഇവർ വ്യക്തമാക്കി.

Related Articles

Back to top button