ഹൈദരാബാദ്: നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളും കോവിഡ് മുക്തരായി.14 ദിവസത്തെ ചികിത്സയില്‍ ലക്ഷണങ്ങള്‍ എല്ലാം മാറിയെന്ന് മൃഗശാല അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മെയ് നാലിനാണ് നാല് ആണ്‍സിംഹങ്ങള്‍ക്കും നാല് പെണ് സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്.സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
Related Articles
ദിലിയില്‍ എംബസി തുറക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
September 7, 2023 4:08 PM
Check Also
Close
-
சாந்திகிரி ஆயுர்வேதா & சித்தா சிறப்பு மருத்துவமனை, மதுரைNovember 3, 2022 2:23 PM