KeralaLatest

നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ.

“Manju”

അനൂപ്. എം. സി

ഡി.വൈ.എഫ്.ഐ. ടി.വി ചലഞ്ചിൻ്റെ ഭാഗമായി മേഖല പരിധിയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ചാത്തമത്തെ PSC കൂട്ടായിമയുടെ സഹായത്തോടെയാണ് ഡി.വൈ.എഫ്.ഐ. നീലേശ്വരം സെന്റർ മേഖല കമ്മിറ്റി കൈതാങ്ങയ് മാറിയത് കരുവാച്ചേരിയിലെ നവനീത്.കെ എന്ന വിദ്യാർത്ഥി ടി.വി ഇല്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന് അറിഞ്ഞപ്പോൾ ആണ് ഡി. വൈ. എഫ്. ഐ സഹായത്തിനു എത്തിയത്. ടി. വി വിതരണോത്ഘാടനം ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് നിർവ്വഹിച്ചു വാർഡ് കൗൺസിലർ പി. കെ രതീഷ്, നീലേശ്വരം സെന്റർ മേഖല സെക്രട്ടറി ടി. കെ അനീഷ്, SFI ഏരിയ പ്രസിഡന്റ്‌ വിഷ്ണു മോഹൻ, SFI ലോക്കൽ സെക്രട്ടറി അർജുൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button