KeralaLatest

ആർ ടിപിസിആർ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് തീരുമാനിച്ചു.

“Manju”

സർക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ RT-PCR പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിൾ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത് നിലവിൽ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ സാധാരണ നിരക്ക്.

Related Articles

Back to top button