IndiaLatest

കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയ 80 കാരന്‍ ആത്മഹത്യ ചെയ്തു

“Manju”

അഹമ്മദാബാദ്: കോവിഡ് മുക്തനായ 80 കാരന്‍ ബ്ലാക്ക്ഫംഗസ് വരുമോയെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത് കോവിഡ് രോഗികളായ നിരവധി പേര്‍ക്ക് ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നു.നഗരത്തിലെ പാല്‍ഡി ഏരിയയില്‍ അമാന്‍ അപ്പാര്‍ട്ട്മെന്റില്‍ ഭാര്യയ്‌ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത് . വ്യാഴാഴ്ച അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ കീടനാശിനി കഴിച്ചാണ് ആത്മഹത്യാ ചെയ്തത് . ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.

Related Articles

Back to top button