KeralaLatest

ഡീസല്‍ ഓട്ടോകളുടെ നിരോധനം; കേന്ദ്രമന്ത്രി കത്ത് നല്‍കി

“Manju”

മാവേലിക്കര : പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ കേരളത്തില്‍ നിരോധിച്ച നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്ര ഗതാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്ത് സമര്‍പ്പിച്ചു. നിയമം നടപ്പിലാക്കുന്നത് ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്നും കത്തില്‍ പ്രതിബാധിക്കുന്നു.

 

Related Articles

Back to top button