പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പങ്കുള്ള ആറു ഷൂട്ടര്‍മാരെ ഡല്‍ഹി പൊലീസ് തിരിച്ചറിഞ്ഞു.മൂസേവാലയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കൊടും കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയാണ് സൂത്രധാരന്‍.വി ഐ പി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
Related Articles
നിപ ; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്നാട്
September 13, 2023 5:01 PM
Check Also
Close
-
അക്കാദമി പിൻവാതിൽ നിയമനത്തിന് ശുപാർശ; കമലിനെതിരെ പരാതിJanuary 18, 2021 6:55 PM