KeralaLatestThiruvananthapuram

എസ്എസ്എൽസി പരീക്ഷാ വിജയികളെ അനുമോദിച്ചു

“Manju”

ജ്യോതിനാഥ് കെ പി

പുല്ലമ്പാറ:പുല്ലമ്പാറ പഞ്ചായത്തിലെ കുറ്റിമൂട് കുന്നുമുകൾ പ്രദേശത്ത് കഴിഞ്ഞ SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ .ഭാരതീയ ജനതാ പാർട്ടിയുടെ വാമനപുരം മണ്ഡലം പ്രസിഡന്റ് എസ് ആർ റജികുമാർ ,ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ സുനീഷ് കാർത്തികേയൻ ,പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ മുക്കുടിൽ സാജി ,ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് കുന്നുമുകൾ അനിൽകുമാർ ,പഞ്ചായത്ത് ബൈ: പ്രസിഡന്റ കുന്നുമുകൾ സാംമ്പ കുമാർ, ബുത്ത് പ്രസിഡന്റ ഷൈജു, പേരുമല രവി, സജുമോൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button