ErnakulamKeralaLatest

കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

“Manju”

കൊച്ചി• ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍(45) ആണ് മരിച്ചത്. 26 യാത്രക്കാർക്ക് പരുക്ക്. തിരുവനന്തപുരം – കോഴിക്കോട് സൂപ്പര്‍ ഡീലക്സ് ബസ് ആണ് അപകടത്തിൽ പെട്ടത്.

നാലുപേരുടെ പരുക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കണ്ടക്ടറുടെ പരുക്ക് ഗുരുതരമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Related Articles

Back to top button